Archive for the ‘Malayalam’ Category:

പള്ളിപ്പാത്ത് തറവാട്:ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം-പള്ളിപ്പാത്ത് മാമു മണ്ണൂര്‍

{ Posted on Dec 20 2009 by kassimpallippath }
Categories : Malayalam
AD 1850 നോടടുത്ത കാലങ്ങളില്‍ ഇരിക്കൂരിലേക്ക് മുസ്ലിം കുടിയേറ്റം ഉണ്ടായ സമയത്ത് പുതിയെരി(പുതിയപുര) കുടുംബത്തിനൊപ്പം ഇരിക്കുരില്‍ എത്തപ്പെട്ട "നെയ്തുമ്മ" എന്ന് പേരായ മഹതിയായിരുന്നു പള്ളിപ്പാത്ത് തറവാട്ടിലെ പ്രഥമ വനിത. ഇവരോടൊപ്പം കുഞ്ഞലീമ എന്ന പേരായ ഒരു മഹതി കൂടി ഉണ്ടായിരുന്നു .നെയ്തുമ്മയുടെ സഹോദരിയായിരുന്നു കുഞ്ഞലീമ എന്ന പറയപ്പെടുന്നുണ്ടെങ്കിലും രേഖപരമായ ...Read More »

പുതു തലമുറയ്ക്ക് പുത്തന്‍ അനുഭവം, ഇരിക്കുരിനു ഇത് നവ്യാനുഭവം

{ Posted on Dec 20 2009 by kassimpallippath }
Categories : Malayalam
പുരാതന കാലം മുതല്‍ തന്നെ ഒരു പ്രമുഖ വ്യാപാര കേന്ദ്രമാണ് കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ എന്ന ചെറു പട്ടണം. ഒരുപാട് ചരിത്രങ്ങള്‍ ഉറങ്ങുന്ന ഇരിക്കുരിലെ ഒന്നര പതിടാന്ടു പിന്നിട്ട മുസ്ലിം തറവാടാണ് പള്ളിപ്പാത് തറവാട്. വളരെ അധികം പേരും പ്രശസ്തിയുമുള്ള തറവാടുകളില്‍ ഒന്നാണിത്. തറവാടിലെ മുതിര്‍ന്ന വനിത നൈതുംമ്മയില്‍ തുടങ്ങി എട്ടു ...Read More »

കുടുംബ സംഗമം ഒരുക്കി പള്ളിപാത്ത് മാതൃക കാട്ടി

{ Posted on Dec 06 2009 by Remiz Rahnas }
അണുകുടുംബം എന്ന സംസ്കാരം വളര്‍ന്നു വരുന്ന ഈ കാലഘട്ടത്തില്‍ യോജിപ്പിന്റെയും ഒത്തൊരുമ യുടെയും സന്ദേശം വിളിച്ചറിയിച് പള്ളിപാത്ത് കുടുംബം ഇരിക്കുരിനു മാതൃക കാട്ടി. ഇക്കഴിഞ്ഞ നവംബര്‍  നു പള്ളിപാത്ത് ചാലന്തയില്‍ ആണ് കുടുംബ സംഗമം നടന്നത്. [caption id="attachment_66" align="alignnone" width="246" caption="Pallipath in news"][/caption] Read More »

പഴശി ഡാം തുറന്നു. ഇരിക്കുറില്‍ വെള്ളപൊക്കം

{ Posted on Jul 16 2009 by nishad }
Categories : Malayalam
ഇന്ന് രാവിലെ പഴശി ഡാം തുറന്നതിനെ തുടര്‍ന്ന് ഇരിക്കൂര്‍ പുഴയില്‍ വെള്ളം കയറി. പട്ടുവം , കൊളോട് തുടങ്ങി പുഴയോട് അടുത്ത പ്രദേശങ്ങള്‍ വെള്ളതിനടിയിലയതായി റിപ്പോര്‍ട്ട്. ഇതിനിടെ പഞ്ചായത്ത് ഓഫീസ്‌ സ്ഥിതി ചെയ്യുന്ന ഡയനമോസ് ഗ്രൌണ്ട് വെള്ളത്തിലായത് കാരണം ഗ്രാമത്തിന്റെ പ്രധാന കാര്യാലയം തന്നെ തുറക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. [caption id="attachment_51" align="alignnone" width="300" ...Read More »

പോലീസ്‌ ലാത്തിവീശി യു.ഡി.എഫ്‌-എസ്‌.എസ്‌.എഫ്‌. പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും

{ Posted on Apr 26 2009 by Remiz Rahnas }
കണ്ണൂര്‍:സ്റ്റേഡിയം കോര്‍ണറിന്‌ സമീപം യു.ഡി.എഫ്‌ - എസ്‌.എസ്‌.എഫ്‌. പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും. ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചുമണിയോടെ യു.ഡി.എഫ്‌. ജനകീയ കൂട്ടായ്‌മ തുടങ്ങുന്നതിന്‌ മുമ്പാണ്‌ സംഭവം. ഇതുവഴി എസ്‌.എസ്‌.എഫ്‌, എസ്‌.വൈ.എസ്‌. പ്രതിഷേധ റാലിയും എത്തിയപ്പോഴാണ്‌ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്‌. പ്രവര്‍ത്തകരെ വിരട്ടിയോടിക്കാന്‍ പോലീസ്‌ ലാത്തിവീശി. സംഘര്‍ഷത്തില്‍ ലീഗ്‌ പ്രവര്‍ത്തകന്‌ പരിക്കേറ്റു. മൂന്ന്‌ ലീഗ്‌ പ്രവര്‍ത്തകര്‍ക്കെതിരെ ടൗണ്‍ പോലീസ്‌ ...Read More »

അക്രമം നിര്‍ത്തിയില്ലെങ്കില്‍ മുസ്‌ലീം ലീഗ്‌ കനത്ത വില നല്‍കേണ്ടിവരും -എസ്‌.വൈ.എസ്‌.

{ Posted on Apr 26 2009 by Remiz Rahnas }
കണ്ണൂര്‍: അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ മുസ്‌ലീം ലീഗ്‌ കനത്തവില നല്‍കേണ്ടിവരുമെന്ന്‌ എസ്‌.വൈ.എസ്‌. ജില്ലാ പ്രസിഡന്റ്‌ എന്‍.അബ്ദുലത്വീഫ്‌ സഅദി പഴശ്ശി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം ഇരിക്കൂറില്‍ സുന്നിസംഘടനകള്‍ സംയുക്തമായി നടത്തിയ പ്രകടനത്തിനുനേരെയും കല്ലേറ്‌ നടത്തിയത്‌ പ്രതിഷേധാര്‍ഹമാണ്‌. സമുദായ ഐക്യം പ്രസംഗിച്ചുനടക്കുന്ന ലീഗ്‌ നേതാക്കളുടെ അറിവോടെയാണ്‌ അക്രമം. ഇരിക്കൂറിലെ ലീഗ്‌ ഓഫീസിലും ലീഗിന്റെ അധീനതയിലുള്ള പള്ളികളും അക്രമികള്‍ ഉപയോഗപ്പെടുത്തി. പോലീസില്‍നിന്ന്‌ ...Read More »

ഇരിക്കൂര്‍ അക്രമത്തില്‍ പ്രതിഷേധിച്ചു

{ Posted on Apr 26 2009 by Remiz Rahnas }
കണ്ണൂര്‍: ഇരിക്കൂറിലും പരിസരപ്രദേശങ്ങളിലും മുസ്ല്‌ളിംലീഗ്‌ നടത്തുന്ന അക്രമത്തില്‍ എന്‍.വൈ.എല്‍. ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ ഐ.എന്‍.എല്‍. പ്രവര്‍ത്തകരെയും തിരഞ്ഞെടുപ്പിനുശേഷം കാന്തപുരം സുന്നി വിഭാഗത്തേയും അക്രമിക്കുക വഴി ലീഗല്ലാത്ത മറ്റ്‌ സംഘടനകള്‍ ഇരിക്കൂറില്‍ പാടില്ല എന്നുള്ള വെല്ലുവിളിയാണ്‌. ഇതിനെതിരെ ജനാധിപത്യശക്തികള്‍ ഒന്നിച്ചുനില്‍ക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. ഡി.മുനീര്‍ അധ്യക്ഷത വഹിച്ചു. പി.കെ.വമ്പന്‍, വി.കെ.അബ്ദുറസാഖ്‌, വി.പി.റഹീം, റഫീഖ്‌ അഹ്‌മദ്‌, ...Read More »

ഇരിക്കുരിന്റെ പ്രയാണം

{ Posted on Apr 12 2009 by Remiz Rahnas }
Categories : Malayalam
ഇരിക്കുരിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് നിങ്ങള്‍ തന്ന സഹകരണത്തിന് നന്ദി. കഴിഞ്ഞ ഒരാഴ്ച കൊണ്ട് നാല്പതോളം പേര്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തു. പലരും രജിസ്ട്രേഷന്‍ കണ്‍ഫേം ചെയ്യാത്തതിനാല്‍ സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടില്ല. നിഹാദിനും മുഹമ്മദ് നബീലിനും പ്രത്യേകം നന്ദി അറിയിക്കുന്നു. പിന്നെ ഇരിക്കുരിന്റെ ഫോട്ടോസ് അയച്ചു തന്ന പേര് പറയാത്ത സുഹൃത്തിനും നന്ദി. ഈ കഴിഞ്ഞ ഏഴ് ദിവസം ...Read More »

ഇരിക്കുരിലെക്ക് സ്വാഗതം

{ Posted on Apr 08 2009 by Remiz Rahnas }
Tags :
Categories : Malayalam
ഇരിക്കൂര്‍ എന്ന പേര് എങ്ങനെ വന്നു എന്നതിനെ പറ്റി തെളിയിക്കപ്പെട്ട വിവരങ്ങള്‍ ഇല്ല. എന്നാല്‍ അത് രണ്ട് എന്ന അക്കവുമായും, എന്തോ രണ്ടു തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെയും ഓര്മ ഉണര്‍ത്തുന്നു. രണ്ടു വ്യക്തികളെന്നോ അതല്ല മണ്ണൂര്‍ പുഴ ഭാഗിക്കുന്ന രണ്ടു കരകള്‍ എന്നോ ഒക്കെ പറഞ്ഞു കേള്‍ക്കുന്നു. എന്തായാലും ആ മറക്കാനാവാത്ത ബന്ധത്തെ ഊട്ടി ഉറപ്പിക്കാന്‍ ...Read More »

Powered By Indic IME