പഴശി ഡാം തുറന്നു. ഇരിക്കുറില്‍ വെള്ളപൊക്കം
ഇന്ന് രാവിലെ പഴശി ഡാം തുറന്നതിനെ തുടര്‍ന്ന് ഇരിക്കൂര്‍ പുഴയില്‍ വെള്ളം കയറി. പട്ടുവം , കൊളോട് തുടങ്ങി പുഴയോട് അടുത്ത പ്രദേശങ്ങള്‍ വെള്ളതിനടിയിലയതായി റിപ്പോര്‍ട്ട്. ഇതിനിടെ പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന ഡയനമോസ് ഗ്രൌണ്ട് വെള്ളത്തിലായത് കാരണം ഗ്രാമത്തിന്റെ പ്രധാന കാര്യാലയം തന്നെ തുറക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.
ഞങ്ങളുടെ ടൌണ്‍ ഭാഗം ലേഖകന്‍ പള്ളിപാത്ത് നിഷാദ് ആണ് വെള്ളപ്പൊക്കം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് . തുടര്‍ന്ന് പട്ടുവം കൊളോട് മേഖല കൈകാര്യം ചെയ്യുന്ന നബീല്‍ കെ വി ഞങ്ങളെ ബന്ധപ്പെടാന്‍ ശ്രമിചെങ്ങിലും പടം അയയ്ക്കുവാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഇപ്പൊ വരാം എന്നും പറഞ്ഞു ക്യാമറ എടുത്തു പട്ടുവം പുഴ പിടിക്കാന്‍ പോയതായി അടുത്ത ബന്ധുക്കള്‍ പറഞ്ഞു. പുള്ളി (വല്യ പുള്ളി ) ഇതുവരെ റിപ്പോര്‍ട് ചെയ്തിട്ടില്ല.
അതേസമയം പട്ടുവം ഭാഗത്ത് മേമിന്‍റെ പീടിയ വരെ വെള്ളം കയറിയതായി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. പട്ടുവം-കൊളോട് ഗതാഗതം സ്തംബിച്ചിരിക്കുന്നതിനാല്‍ അവിടെനിന്നും റിപ്പോര്‍ടുകള്‍ കിട്ടിതുടങ്ങിയിട്ടില്ല.
വെള്ളപോക്ക ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നേതൃത്തം കൊടുക്കാന്‍ ഇരിക്കുരിന്റെ പൊന്നോമന പുത്രന്‍ റെമിസ് രഹനാസ് നാളെ രാവിലെ തന്നെ മുംബെയില്‍ നിന്നും യാത്ര തിരിക്കും എന്ന് അറിയിച്ചു. അടിയന്തിര ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടാന്‍ നമ്പര്‍ :100 (police station) ടോല്‍ ഫ്രീ .
കുടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും കിട്ടിയാല്‍ ഇവിടെ ഇടുന്നതാണ് . നിങ്ങള്‍ക്കും ചിത്രങ്ങള്‍ അയക്കാം. അയക്കേണ്ട വിലാസം mail@irikkur.com






ഡാം തുറന്നു വിടുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചില്ല . പ്രതിഷേധം പ്രകടിപ്പിക്കുന്നു
ദിവകരെട്ടോ… പത്രം വല്ലപ്പോഴുമൊക്കെ എടുത്തു നോക്കണം
താങ്കസ്, കുറെ നാളായി ഇത് പോലൊന്ന് ഇരിക്കൂര്‍ കണ്ടിട്ട്
Vivaram arinhathil sangada mundd…
Pakshe Vartha Blog aayathil Santhoosham…
Aaran Mughya Leghagan….?
എന്തായലും പഴസ്സിദാം തുരന്നു ഞങലെപൊലെയുല്ല പ്രവസികല്‍ക്കു ഒരു കാഴ്ച് ഒരുക്കിതന്ന അദിക്ര്തര്‍കു നന്നി..
thanks for colection of photo
kaanakazhchakal pravasikalku kanichuthanna ella nallavaraya mukkuvanmaarkum salaaam
HAMUKUBALALINGHALE BENDATHADHPIDIKKAN POYITT AA BELLATHIL ILICHUPOKANDA HAMUKUNGHALE POYI PORAYIL ORANGHAN NOK
kaanakaazhchaklal kaanichuthanna nallavaraya ente priya kuttukarku orayim thnxxxxxxx eniyum idhupolulladh ninghalilninnumpratheekshikkunnu
daam thurannu vidunnakaaryam purayilvannu parayano
KAANAKAZHCHAKAL KAANICHUTHANNA ENTE KUTTUKARKKU THNXXXXXXXXXX NINGHALIL NINNUM ENIYUM NALLANALLA IDHUPOLULLA PHOTOS PRATHEEKSHIKKUNNU
Thanks for posting about this, I would like to read more about this topic.
Good blog. Can’t wait to start my own blog.
I wrote a similar blog regarding this subject but your is better.