കുടുംബ സംഗമം ഒരുക്കി പള്ളിപാത്ത് മാതൃക കാട്ടി

{ Posted on Dec 06 2009 by Remiz Rahnas }

അണുകുടുംബം എന്ന സംസ്കാരം വളര്‍ന്നു വരുന്ന ഈ കാലഘട്ടത്തില്‍ യോജിപ്പിന്റെയും ഒത്തൊരുമ യുടെയും സന്ദേശം വിളിച്ചറിയിച് പള്ളിപാത്ത് കുടുംബം ഇരിക്കുരിനു മാതൃക കാട്ടി. ഇക്കഴിഞ്ഞ നവംബര്‍  നു പള്ളിപാത്ത് ചാലന്തയില്‍ ആണ് കുടുംബ സംഗമം നടന്നത്.

Pallipath in news

Pallipath in news


One Response to “കുടുംബ സംഗമം ഒരുക്കി പള്ളിപാത്ത് മാതൃക കാട്ടി”

  1. kudumba sangamam irikkuril idadyam,,,, it is a wonderful function

Post a Comment

To type in Malayalam, press Control+G.


Powered By Indic IME