ഇരിക്കുരിന്റെ പ്രയാണം
{ Posted on Apr 12 2009 by Remiz Rahnas }
ഇരിക്കുരിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് നിങ്ങള്‍ തന്ന സഹകരണത്തിന് നന്ദി. കഴിഞ്ഞ ഒരാഴ്ച കൊണ്ട് നാല്പതോളം പേര്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തു. പലരും രജിസ്ട്രേഷന്‍ കണ്‍ഫേം ചെയ്യാത്തതിനാല്‍ സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടില്ല. നിഹാദിനും മുഹമ്മദ് നബീലിനും പ്രത്യേകം നന്ദി അറിയിക്കുന്നു. പിന്നെ ഇരിക്കുരിന്റെ ഫോട്ടോസ് അയച്ചു തന്ന പേര് പറയാത്ത സുഹൃത്തിനും നന്ദി.
ഈ കഴിഞ്ഞ ഏഴ് ദിവസം ...Read More »
