Posts Tagged ‘രാഷ്ട്രീയം’

പോലീസ്‌ ലാത്തിവീശി യു.ഡി.എഫ്‌-എസ്‌.എസ്‌.എഫ്‌. പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും

{ Posted on Apr 26 2009 by Remiz Rahnas }
കണ്ണൂര്‍:സ്റ്റേഡിയം കോര്‍ണറിന്‌ സമീപം യു.ഡി.എഫ്‌ - എസ്‌.എസ്‌.എഫ്‌. പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും. ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചുമണിയോടെ യു.ഡി.എഫ്‌. ജനകീയ കൂട്ടായ്‌മ തുടങ്ങുന്നതിന്‌ മുമ്പാണ്‌ സംഭവം. ഇതുവഴി എസ്‌.എസ്‌.എഫ്‌, എസ്‌.വൈ.എസ്‌. പ്രതിഷേധ റാലിയും എത്തിയപ്പോഴാണ്‌ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്‌. പ്രവര്‍ത്തകരെ വിരട്ടിയോടിക്കാന്‍ പോലീസ്‌ ലാത്തിവീശി. സംഘര്‍ഷത്തില്‍ ലീഗ്‌ പ്രവര്‍ത്തകന്‌ പരിക്കേറ്റു. മൂന്ന്‌ ലീഗ്‌ പ്രവര്‍ത്തകര്‍ക്കെതിരെ ടൗണ്‍ പോലീസ്‌ ...Read More »

അക്രമം നിര്‍ത്തിയില്ലെങ്കില്‍ മുസ്‌ലീം ലീഗ്‌ കനത്ത വില നല്‍കേണ്ടിവരും -എസ്‌.വൈ.എസ്‌.

{ Posted on Apr 26 2009 by Remiz Rahnas }
കണ്ണൂര്‍: അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ മുസ്‌ലീം ലീഗ്‌ കനത്തവില നല്‍കേണ്ടിവരുമെന്ന്‌ എസ്‌.വൈ.എസ്‌. ജില്ലാ പ്രസിഡന്റ്‌ എന്‍.അബ്ദുലത്വീഫ്‌ സഅദി പഴശ്ശി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം ഇരിക്കൂറില്‍ സുന്നിസംഘടനകള്‍ സംയുക്തമായി നടത്തിയ പ്രകടനത്തിനുനേരെയും കല്ലേറ്‌ നടത്തിയത്‌ പ്രതിഷേധാര്‍ഹമാണ്‌. സമുദായ ഐക്യം പ്രസംഗിച്ചുനടക്കുന്ന ലീഗ്‌ നേതാക്കളുടെ അറിവോടെയാണ്‌ അക്രമം. ഇരിക്കൂറിലെ ലീഗ്‌ ഓഫീസിലും ലീഗിന്റെ അധീനതയിലുള്ള പള്ളികളും അക്രമികള്‍ ഉപയോഗപ്പെടുത്തി. പോലീസില്‍നിന്ന്‌ ...Read More »

ഇരിക്കൂര്‍ അക്രമത്തില്‍ പ്രതിഷേധിച്ചു

{ Posted on Apr 26 2009 by Remiz Rahnas }
കണ്ണൂര്‍: ഇരിക്കൂറിലും പരിസരപ്രദേശങ്ങളിലും മുസ്ല്‌ളിംലീഗ്‌ നടത്തുന്ന അക്രമത്തില്‍ എന്‍.വൈ.എല്‍. ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ ഐ.എന്‍.എല്‍. പ്രവര്‍ത്തകരെയും തിരഞ്ഞെടുപ്പിനുശേഷം കാന്തപുരം സുന്നി വിഭാഗത്തേയും അക്രമിക്കുക വഴി ലീഗല്ലാത്ത മറ്റ്‌ സംഘടനകള്‍ ഇരിക്കൂറില്‍ പാടില്ല എന്നുള്ള വെല്ലുവിളിയാണ്‌. ഇതിനെതിരെ ജനാധിപത്യശക്തികള്‍ ഒന്നിച്ചുനില്‍ക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. ഡി.മുനീര്‍ അധ്യക്ഷത വഹിച്ചു. പി.കെ.വമ്പന്‍, വി.കെ.അബ്ദുറസാഖ്‌, വി.പി.റഹീം, റഫീഖ്‌ അഹ്‌മദ്‌, ...Read More »

Powered By Indic IME